കുണ്ടറ ഗുരുമന്ദിരം ജംഗ്ഷനിലെ വിശാൽ ട്രേഡേഴ്‌സ് ഉടമ ജോർജ് തോമസിന്റെ മാതാവ് ആറുമുറിക്കട മൈലത്ത് സന്തോഷ് ഭവനിൽ പരേതനായ തോമസിന്റെ പത്നി എൻ.കെ. അന്നമ്മ (90) (റിട്ട. അധ്യാപിക, എം.ജി.ഡി ഹൈസ്കൂൾ)
സംസ്കാരം 25.12.2023 തിങ്കളാഴ്ച
10:30ന് കാരിക്കൽ ടി.സി.എം സെമിത്തേരിയിൽ.
മക്കൾ : ഡോ. ചെറിയാൻ തോമസ്, ജോർജ് തോമസ് (വിശാൽ ട്രേഡേഴ്‌സ്, കുണ്ടറ)
മരുമക്കൾ : ഡോ. ജെമി ആനി ചെറിയാൻ, ഷെറിൻ ജോർജ് (ബേക്കർ കോളേജ്, കോട്ടയം )
Click to rate this post!
[Total: 1 Average: 5]