ASHA BHAVAN
Loading advertisement...
Preload Image
Up next

Jubin weds Asha

Cancel

ASHA BHAVAN

ASHA BHAVAN MARTHOMA CARE CENTER
PIDAVOOR, PATHANAPURAM

” ആശാതാരകം മണ്ണിൽ”

ബേതലെഹേം മലനിരകളിൽപെയ്തിറങ്ങിയ ദൈവസ്നേഹം….
പീഡിതർക്കും, അബലർക്കും,
ഒറ്റപ്പെട്ടവർക്കും, രോഗികൾക്കും
സാന്ത്വനമായി തലോടലായി പെയ്തിറങ്ങിയ ദൈവസ്നേഹം….
കാലത്തെയും ദേശത്തെയും അതിജീവിച്ച്
ഇന്നും പെയ്തിറങ്ങുന്ന ദൈവസ്നേഹം

ക്രിസ്തുമസ്

കുടെ ദൈവമുണ്ട് എന്നതിന്റെ ഉൾപ്പുളകമുണർത്തുന്ന ഓർമ്മയുടെ ഉത്സവം.

ഏവർക്കും ആശാഭവൻ കുടുംബത്തിന്റെ
സ്നേഹപ്പൂക്കളും ക്രിസ്തുമസ് ആശംസകളും നേരുന്നു.
2022 ഡിസംബർ 18 നു വൈകിട്ടു 5.30 മണിക്ക് ആശാ ഭവന്റെ നേതൃത്വത്തിൽ ആശാ ഭവനിലെ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് പ്രോഗ്രാം ” ആശാതാരകം മണ്ണിൽ” നടത്തപ്പെടുന്നു

Click to rate this post!
[Total: 2 Average: 5]