Sinto George
Loading advertisement...
Preload Image
Up next

Dr.Thankam Panose

Cancel

Sinto George

Burial Service of Sinto George Live From UK

ക്രോയ്ഡോൺ: ലണ്ടൻ റെഡ് ഹില്ലിൽ താമസിക്കുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച (20/04/2020) യുകെ സമയം ഉച്ചകഴിഞ്ഞു 1.30ന്.Redstone Cemetery, Philanthropic Rd, Redhill RH1 4DG ,യിൽ വെച്ച് നടത്തപ്പെടുന്നതാണ്. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. എലേന, എഡ്വേർഡ്, എൽമിയ. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ.

Click to rate this post!
[Total: 1 Average: 5]