മുൻ കൊല്ലം ജില്ലാ യുഡിഫ് കൺവീനറും വാളകം മാർത്തോമാ സ്കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കെ സി എബ്രഹാം അന്തരിച്ചു.മുൻ ജില്ലാ കൗൺസിൽ മെമ്പർ ,ഉമ്മന്നൂർ പഞ്ചായത്തു പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.വാളകം കുമ്പുക്കാട്ടു കുടുംബാംഗമാണ്

Click to rate this post!
[Total: 1 Average: 5]