അന്നമ്മ കുഞ്ഞപ്പൻ (76) ഡോ. ഐ റ്റി കുഞ്ഞപ്പൻ (കുഞ്ഞപ്പൻ ഡോക്ടർ) ഭൗതീകശരീരം 31 – 7 – 2022 ഞായർ രാവിലെ 7 മണിക്ക് കൊട്ടാരക്കര, ഗാന്ധിമുക്ക്, പി ഐ ബംഗ്ളാവിൽ കൊണ്ടുവരുന്നതും, സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊട്ടാരക്കര സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ്, കോട്ടപ്പുറം പള്ളിയിൽ വച്ച് നടത്തപെടുന്നതുമാണ് – സുരേഷ് കെ. തര്യൻ, പ്രകാശ് കെ. തര്യൻ, ഡോ. അനിൽ കെ. തര്യൻ, ഡോ. സന്തോഷ് കെ. തര്യൻ എന്നിവർ മക്കളാണ്
Click to rate this post!
[Total: 6 Average: 4.7]
Post Views: 9,982
Tags
Kottarakara