കഴിഞ്ഞ വെള്ളിയാഴ്ച്ച കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിചുണ്ടായ അപകടത്തിൽ മരണമടഞ്ഞ കോഴഞ്ചേരി പുന്നയ്ക്കാട് ചാമക്കാലായിൽ പരേതനായ പാപ്പച്ചായന്റെയും അന്നമ്മാമയുടെയും ഇളയ മകൻ ബെന്നി തോമസ് (49 വയസ്സ്) നിര്യാതനായി.
ഭാര്യ: ഷെറിൻ ബെന്നി; മക്കൾ: ആൻ മറിയം ബെന്നി, ആൽവിൻ തോമസ് ബെന്നി.
സഹോദരങ്ങൾ :ബിജു (USA), ബിനു (Bahrain).
ബെന്നി തോമസിന്റെ സംസ്കാര ശുശ്രൂഷയുടെ സമയ ക്രമീകരണം ചുവടെ ചേർക്കുന്നു.
ഭൗതികശരീരം 11.1.2024 വ്യാഴാഴ്ച്ച രാവിലെ 07:30 നു പുന്നയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ കൊണ്ടുവരുന്നതും 10:30 നു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30നു പുന്നയ്ക്കാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ ശവസംസ്കാരശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്.
സംസ്കാരശുശ്രൂഷയുടെ Live Webcast available on:
YouTube : youtube.com/c/vsquaretvmedia
Facebook : https://www.facebook.com/koipally
Click to rate this post!
[Total: 4 Average: 4]
Post Views: 1,080