കൊയ്പ്പള്ളിൽ K. John Mathew (കുട്ടപ്പച്ചായൻ 92 വയസ്സ്) നിര്യാതനായി. തിരുവല്ല പുളിക്കീഴ് വെരീലേതു ലീലാമ്മയാണ് ഭാര്യ. മക്കൾ: ലൗലി, ലിനറ്റ്, ഷമ്മി, ആഷ. സംസ്കാര ശുശ്രൂഷ രാവിലെ 10:30 നു ഭവനത്തിൽ ആരംഭിച്ച് 11:30നു പുന്നയ്ക്കാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതാണ്.
Click to rate this post!
[Total: 2 Average: 5]
Post Views: 2,897