കാഞ്ഞിക്കൽ ജോണിച്ചായൻ നിര്യാതനായി.
കോഴഞ്ചേരി: പുന്നയ്ക്കാട് കാഞ്ഞിക്കൽ പരേതനായ ജോർജ്ചായന്റെ മകൻ ജോൺ സ്കറിയ (ജോണിച്ചായൻ 78 വയസ്സ്) നിര്യാതനായി.
ഭാര്യ: കുഞ്ഞമ്മ ജോൺ; മക്കൾ: സിജി, ഷിബു (മെമ്പർ, മലപ്പുഴശ്ശേരി വാർഡ് , കൊച്ചുമോൻ.
മരുമക്കൾ : ഷാജി (അയിരൂർ), മെറി (ഇലന്തൂർ), സിജി (തോന്ന്യാമല).
സഹോദരങ്ങൾ : മേരി (കടമ്മനിട്ട), മോളി (കുഴിക്കാലാ), ആലിസ് (കരിയിലമുക്ക്), ലിസി (മേക്കൊഴൂർ), ബാബു, ജോളി.
ജോണിച്ചായന്റെ സംസ്കാര ശുശ്രൂഷയുടെ സമയ ക്രമീകരണം ചുവടെ ചേർക്കുന്നു.
ഭൗതികശരീരം 21 .3.2024 വ്യാഴാഴ്ച്ച രാവിലെ 09:00 നു പുന്നയ്ക്കാട് കാഞ്ഞിക്കൽ വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞു 02:00 നു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 03.00നു പുന്നയ്ക്കാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ കാർമ്മികത്വത്തിൽ ശവസംസ്കാരശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്.
Click to rate this post!
[Total: 1 Average: 5]