J.Varghese funeral
ചൂരത്തലക്കൽ ദീപ്തി ഭവനിൽ പരേതനായ ശ്രീ ജെ. വർഗീസിൻറെ (ജോയിച്ചായൻ-82)
ഭൗതീകശരീരം ശനിയാഴ്ച (01/07/23) രാവിലെ 7മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം 12 മണിക്ക് കാരംവേലി ജെറുസലേം മാർത്തോമ്മാ പള്ളിയിൽ, Rt. Rev. Dr. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതുമാണ്.
