കൊച്ചി : ഐപിസി ഹൈവേ ഫെല്ലോഷിപ്പ് അസോ. പാസ്റ്റർ മാമംഗലം പെനിയേൽ BNRA 34ൽ പാസ്റ്റർ പി സി ജോൺ (90) സംസ്കാര ശുശ്രൂഷ 11 തിങ്കളാഴ്ച 12.30ന് ഐപിസി ഹൈവേ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് സഭാ സെമിത്തെരിയിൽ. ഭാര്യ : പരേതയായ റാഹേലമ്മ
മക്കൾ: അബി, സെബി, ലെമുവൽ
മരുമക്കൾ: ജോൺ മാത്യു,പാസ്റ്റർ ജോൺസൻ മത്തായി (ദിബ്ബ, ഫുജൈറ), ബിന്ദു