Funeral livestreaming Service

എം.കെ ശോശാമ്മ (80) (റിട്ട ടീച്ചർ MTMHS പാമ്പാക്കുട)

പാമ്പാക്കുട പാട്ടുപാളതടത്തിൽ റിട്ട. അധ്യാപിക എം. കെ ശോശാമ്മ (80) നിര്യാതയായി

പാമ്പാക്കുട : ഐപിസി സീയോൻ സഭാംഗം പി.ജെ ജോർജിൻ്റെ ( റിട്ട.പഞ്ചായത്ത് സെക്രട്ടറി ) ഭാര്യ എം. കെ ശോശാമ്മ (80) റിട്ട. അധ്യാപിക  (എം ടി എം എച് എസ്  പാമ്പാക്കുട) നിര്യാതയായി. ഭൗതിക ശരീരം മെയ് 14 ചൊവ്വാഴ്ച വൈകിട്ട് 6 ന്  ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം മെയ് 15 രാവിലെ  9 ന്  ഭവനത്തിലെ  ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് കൈനി ഐപിസി സെമിത്തേരിയിൽ നടക്കും.
കോട്ടയം മീനടം വൈദ്യൻപറമ്പിൽ കുടുംബാംഗമാണ്‌.

മക്കൾ : ആശ (ഇ.എസ്.ഐ.സി) കൊല്ലം ), സന്തോഷ് (യു.എസ്.എ  ) , ഫിന്നി ( എയർപോർട്ട് കൊച്ചി ). 

മരുമക്കൾ: പാസ്റ്റർ വർഗ്ഗീസ് എബ്രഹാം( ഐപിസി കോവളം ഏരിയ പ്രസിഡന്റ് ), പ്രീതി ജോർജ്ജ്, ബബിത ഫിന്നി.

Click to rate this post!
[Total: 1 Average: 5]