Stanly Syriac
Vsquare TV Facebook Liveയു. കെ - വെസ്റ്റ് യോർക്ഷയറിൽ ലീഡ്സിനടുത്ത് പോന്റ്ഫ്രാക്റ്റിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് ൻ്റെ ശവസംസ്കാര ശ്രുശ്രൂഷ തത്സമയം കുറുപ്പുംതറ സ്വദേശിനിയായ മിനിമോൾ ജോസഫ് ആണ് ഭാര്യ. രണ്ട് കുട്ടികൾ ആണ് – ഒരാണും ഒരു പെൺകുട്ടിയുമാണ് ഇവർക്കുള്ളത്.കൊറോണ ബാധിച്ചു വീട്ടിൽ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും സ്റ്റാൻലി സിറിയക ആശുപത്രിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് സ്ട്രോക്ക് ഉണ്ടാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.അൻപതാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് ഭാര്യയെയും രണ്ട് കുട്ടികളെയും തനിച്ചാക്കി സ്റ്റാൻലി നിത്യതയിലേക്കു യാത്രയായത്
Posted by Vsquaretv on Thursday, May 28, 2020
VSQUARETV
VSQUARETV
VSQUARETV
+919961454976
Click to rate this post!
[Total: 0 Average: 0]
Post Views: 769