ashabhavan

" ആശാതാരകം മണ്ണിൽ"

ബേതലെഹേം മലനിരകളിൽപെയ്തിറങ്ങിയ ദൈവസ്നേഹം….
പീഡിതർക്കും, അബലർക്കും,
ഒറ്റപ്പെട്ടവർക്കും, രോഗികൾക്കും
സാന്ത്വനമായി തലോടലായി പെയ്തിറങ്ങിയ ദൈവസ്നേഹം….
കാലത്തെയും ദേശത്തെയും അതിജീവിച്ച്
ഇന്നും പെയ്തിറങ്ങുന്ന ദൈവസ്നേഹം

ക്രിസ്തുമസ്