ashabhavan ബേതലെഹേം മലനിരകളിൽപെയ്തിറങ്ങിയ ദൈവസ്നേഹം…. പീഡിതർക്കും, അബലർക്കും, ഒറ്റപ്പെട്ടവർക്കും, രോഗികൾക്കും സാന്ത്വനമായി തലോടലായി പെയ്തിറങ്ങിയ ദൈവസ്നേഹം…. കാലത്തെയും ദേശത്തെയും അതിജീവിച്ച് ഇന്നും പെയ്തിറങ്ങുന്ന ദൈവസ്നേഹം ക്രിസ്തുമസ്